Skip to main content

കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്

സംസ്ഥാന ബാലാവകാശസംരക്ഷ കമ്മീഷന്റെ ഓഫീസ് പ്രവർത്തനങ്ങൾക്കായി ഏകദേശം 858 ചതുരശ്ര മീറ്റർ (9235 സ്‌ക്വയർ ഫീറ്റ്) വിസ്തൃതിയുള്ളതും ഏകദേശം 15 കാറുകൾ, 20 ബൈക്കുകൾ എന്നിവ പാർക്ക് ചെയ്യാൻ സൗകര്യമുള്ള തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നതുമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താത്പര്യമുള്ള കെട്ടിട ഉടമകൾ ജൂൺ 29ന് വൈകിട്ട് അഞ്ചിന് മുമ്പായി കമ്മീഷൻ ഓഫീസിൽ വിശദവിവരങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2326603. ഇ-മെയിൽ:  childrights.cpcr@kerala.gov.in.    
പി.എൻ.എക്സ്.1723/19

date