Skip to main content

വിജയോത്സവം  ഇന്ന് (12.06.2019)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി.ക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടിയവർക്ക് ഉപരിപഠന നിർദേശ പരിശീലന ക്ലാസ്സും അനുമോദനവും സംഘടിപ്പിക്കുന്നു. മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന പരിപാടിയിൽ തൊഴിലും നൈപുണ്യവും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
പി.എൻ.എക്സ്.1724/19

date