Skip to main content

അപേക്ഷ തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ടു മോഡല്‍ പോളിടെക്‌നിക് കോളജുകളിð 2019-20 അധ്യയനവര്‍ഷത്തിð ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള  അവസാന തീയതി നീട്ടി. ജൂണ്‍ 15  വൈകീട്ട് നാലു വരെ ംംം.ശവൃറാുരേ.ീൃഴ എó അഡ്മിഷന്‍ പോര്‍ട്ടð വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം  ജൂണ്‍ 17 ന്     അഞ്ചിന്    മുമ്പായി പ്രവേശനം ആഗ്രഹിക്കുó കോളജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലിð ലഭിക്കും.

 

date