Skip to main content

കലാപ്രിയ സുരേഷ്  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിപിഐ യിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് 06-വരന്തരപ്പിളളി ഡിവിഷനിലെ അംഗമായ കലാപ്രിയ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി കൂടിയായ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
 

date