Skip to main content

ബാങ്കിംഗ് അവലോകന യോഗം ഇന്ന്

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി ഇന്ന് (ജൂണ്‍ 13) രാവിലെ 10.30ന് കോട്ടയം ഹോട്ടല്‍ ഐഡയില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. 

date