Skip to main content

ഒളിമ്പിക് റണ്‍ ജൂണ്‍ 23 ന് 

ഒളിമ്പിക് ദിനാചാരണത്തിന്‍റെ  ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ  നേതൃത്വത്തില്‍ ജൂണ്‍ 23ന് ഒളിമ്പിക് റണ്‍ സംഘടിപ്പിക്കും. കേരള ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. 
കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അയ്മനം ബാബു അധ്യക്ഷത വഹിച്ചു. 

date