Skip to main content

മഹിളാ മന്ദിരത്തില്‍ നിയമനം

  ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തില്‍  വനിതാ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50നും മധ്യേ പ്രായമുളളവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷകള്‍ സൂപ്രണ്ട്, ഗവണ്‍മെന്‍റ് മഹിളാമന്ദിരം, കല്ലറ, കോട്ടയം-686611  എന്ന വിലാസത്തില്‍ ജൂണ്‍ 19നകം നല്‍കണം. ഫോണ്‍: 04829 269420

date