Skip to main content

ഇന്‍റര്‍വ്യൂ 14ന് 

ഒളശ്ശ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്‍റ് മ്യൂസിക് ടീച്ചര്‍ (യോഗ്യത- സംഗീതത്തില്‍ ബിരുദം, സംഗീത ഉപകരണങ്ങളില്‍ പ്രാവീണ്യം), വനിതാ മേട്രണ്‍ (യോഗ്യത- എസ്.എസ്.എല്‍.സി, എ.എന്‍.എം/ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്) തസ്തികകളില്‍ നിയമനത്തിനുള്ള ഇന്‍റര്‍വ്യൂ ജൂണ്‍ 14ന് രാവിലെ 10.30ന് നടക്കും. പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്‍റ് മ്യൂസിക് ടീച്ചര്‍ തസ്തിക കാഴ്ച വൈകല്യമുളളവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. ബയോഡാറ്റായും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400774299, 9544118933 

date