Skip to main content

അധ്യാപക ഒഴിവ്  

പാലാ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപകന്‍റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ജൂണ്‍ 24ന് രാവിലെ 11ന് സ്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 04822 205285 

date