Skip to main content

ഫര്‍ണിച്ചര്‍ ലേലം 

  പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉപയോഗയോഗ്യമല്ലാത്ത ഫര്‍ണിച്ചറുകള്‍ ജൂണ്‍ 19ന് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 0481 2352622

date