Skip to main content

തേക്ക് ലേലം ചെയ്യുന്നു

 

പാലക്കാട് റവന്യൂ ഡിവിഷന്‍ ഓഫീസര്‍ ക്വട്ടേഴ്സ് കോമ്പൗണ്ടില്‍ വീണുകിടക്കുന്ന തേക്ക് മരം ജില്ലാ കലക്ടറുടെ മാര്‍ച്ച് 23 ലെ DCPKD/4193/2019/LRG4 നമ്പര്‍ നടപടിക്രമം പ്രകാരം ജൂണ്‍ 26ന്  രാവിലെ 11ന് പാലക്കാട് റവന്യൂ ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍  അറിയിച്ചു. പാലക്കാട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ 1,67,382 രൂപയാണ് തേക്ക് മരത്തിന് മതിപ്പുവിലയായി നിശ്ചയിച്ചിരിക്കുന്നത്. 

date