Skip to main content

ഡ്രാഫ്റ്റ്സ്മാന്‍ നിയമനം: അഭിമുഖം 14ന് 

 

പാലക്കാട് കൂട്ടുപാതയ്ക്ക് സമീപമുള്ള ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നാളെ (ജൂണ്‍ 14) രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം ഓണം 0491 2572038.

date