Skip to main content

ബി.കോം ഫിനാന്‍സില്‍ സീറ്റൊഴിവ്

 

തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി കോം ഫിനാന്‍സില്‍ മൂന്നും അഞ്ചും സെമസ്റ്റര്‍ ക്ലാസുകളിലേക്ക്  ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നാളെ (ജൂണ്‍ 14) രാവിലെ പത്തിന് സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍ 0466 2270335, 2270353.

date