Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കാഞ്ഞങ്ങാട് നഗരസഭയിലെ ജനസേവനകേന്ദ്രത്തിലെ ജനന-മരണ വിവാഹ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ഈ മാസം 21 ന് രാവിലെ 10ന് നഗരസഭ ചെയര്‍മാന്റെ ചേംബറില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നഗരസഭ ഓഫീസില്‍ എത്തണം.

date