Skip to main content

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍  കരാറടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.  കൂടിക്കാഴ്ച ഈ മാസം 19 ന് രാവിലെ 11 ന് പഞ്ചായത്തില്‍  ഓഫീസില്‍. സോഷ്യല്‍  വര്‍ക്ക്, വുമണ്‍സ് ഡെവലവപ്പ്‌മെന്റ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9995740190. 

date