Skip to main content

വാഹന ടെണ്ടര്‍ ക്ഷണിച്ചു

2019-20 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് പ്രൊജക്ട് ഓഫീസിന്റെ  പദ്ധതി ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി ഈ മാസം 28. ഫോണ്‍-04994 230045. 

date