Skip to main content

ഓണ്‍ലൈന്‍ സെമിനാര്‍ 15ന്

സാമൂഹ്യ നീതി ഡയറക്ടറേറ്റ് തിരുവനന്തപുരം നിഷ്‌ന്റെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന 41 -ാമത് ഓണ്‍ലൈന്‍ സെമിനാര്‍ (പാര്‍ക്കിന്‍സോണിസവും പാര്‍ക്കിന്‍സണ്‍സും എന്ന വിഷയം) ഈ മാസം 15 ന് രാവിലെ 10.30 മുതല്‍ ഒരു മണിവരെ കാസര്‍കോട് കളക്ടറേറ്റിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ നടത്തും. ഫോണ്‍- 04994 256990. ഇ-മെയില്‍ dcpuksk@gmail.co

date