Skip to main content

അധ്യാപക ഒഴിവ്

 കാറഡുക്ക ജി വി എച്ച് എസ് എസില്‍  വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (അഗ്രികള്‍ച്ചര്‍) തസ്തികയില്‍ രണ്ടു ഒഴിവുകള്‍ ഉണ്ട്. കൂടിക്കാഴ്ച ഈ മാസം 19 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍. യോഗ്യത-വി എച്ച് എസ് ഇ ആന്റ് ബോട്ടണി അല്ലെങ്കില്‍ ബി എസ് സി അഗ്രിക്കള്‍ച്ചറല്‍. 

date