Skip to main content

കാട വളര്‍ത്തല്‍ പരിശീലനം

 കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കൊമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍  ഈ മാസം 19 ന് കാട വളര്‍ത്തല്‍ പരിശീലനം നല്‍കും.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഈ മാസം 14 ന് രാവിലെ 10 മുതല്‍ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം.  മുന്‍കുട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമുള്ളു.കൂടുതല്‍ വിവരങ്ങള്‍ക്ക്-04972 763473.

 

date