Skip to main content

ഗസ്റ്റ് ലക്ചറർ അഭിമുഖം

 

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്കുളള അഭിമുഖം ജൂൺ 19ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഹാജരാകണം.
പി.എൻ.എക്സ്.1777/19

date