Skip to main content

എയ്ഡഡ് ഹയർസെക്കൻഡറി സെലക്ഷൻ കമ്മിറ്റിയംഗം

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് താത്പര്യമുള്ള ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേരുവിവരങ്ങൾ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ, ഹയർ സെക്കൻഡറി വിങ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 28ന് മുമ്പ് നൽകണം.  ജില്ലാ കളക്ടർ മുഖേന ഇതിനകം അറിയിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.
പി.എൻ.എക്സ്.1778/19

date