Skip to main content

ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തീയതി മാറ്റി

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2019-20 അധ്യയന വർഷത്തെ പ്രവേശനം 18, 19 തിയതികളിൽ നിന്നും 19, 20 തിയതികളിലേക്ക് മാറ്റി. ഇന്റർവ്യൂ കാർഡ് ലഭിക്കാത്ത അപേക്ഷകർ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728430.
പി.എൻ.എക്സ്.1779/19

date