Skip to main content

സാനിറ്റേഷൻ വർക്കർ: അഭിമുഖം 20ലേക്ക് മാറ്റി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ജൂൺ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന ദിവസവേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻവർക്കർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 20ലേയ്ക്ക് മാറ്റിവച്ചതായി പ്രിൻസിപ്പൽ ഇൻചാർജ് അറിയിച്ചു.
പി.എൻ.എക്സ്.1783/19

date