Skip to main content

ആർഎസ്ബിവൈ കാർഡ് പുതുക്കൽ

കൊടുങ്ങല്ലൂർ നഗരസഭയിലെ ലോകമലേശ്വരം വില്ലേജിൽ താമസിക്കുന്നവർക്ക് ആർഎസ്ബിവൈ കാർഡ് പുതുക്കി നൽകുന്നു. ജൂൺ 17 രാവിലെ 10 മണി മുതൽ നഗരസഭ ടൗൺ ഹാളിൽ കാർഡ് പുതുക്കൽ ആരംഭിക്കും. നഗരസഭയിലെ 1 മുതൽ 7 വരെയും 17, 42, 43, 44 വാർഡുകളിലുള്ളവർക്കും ഈ കേന്ദ്രത്തിൽ കാർഡ് പുതുക്കി നൽകും.

date