Skip to main content

ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടർമാരെ നിയമിക്കുന്നു

റേഷൻ വിതരണത്തിനുളള ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടർമാരെ നിയമിക്കുന്നതിനുളള നടപടി ആരംഭിച്ചതായി സപ്ലൈകോ റീജ്യണൽ മാനേജർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട ഡിപ്പോ മാനേജർമാരുമായി ബന്ധപ്പെടണം.

date