Skip to main content

പോലീസ് പരാതി അതോറിറ്റി  സിറ്റിങ് മാറ്റി

ജൂൺ 17, 18 തീയതികളിൽ തൃശൂർ കളക്ടറേറ്റിൽ നടത്തുവാൻ നിശ്ചയിച്ച ജില്ലാ പോലീസ് പരാതി അതോറിറ്റിയുടെ സിറ്റിങ് മറ്റൊരു തീയതിയിലേക്ക് മാറ്റി വെച്ചു. മാറ്റി വെച്ച തീയതി പിന്നീടറിയിക്കും.

date