Skip to main content

വാഹനം ആവശ്യമുണ്ട്

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൽ 2019-20 സാമ്പത്തിക വർഷം ഓഫീസ് ആവശ്യത്തിന് കരാർ വ്യവസ്ഥയിൽ വാഹനം ഓടിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 ഉച്ച 2. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480-2727990.
 

date