Post Category
കെ.ജി.റ്റി കൊമേഴ്സ് പരീക്ഷ ജൂലൈ 12ന്
ജൂൺ 17ന് ആരംഭിക്കാനിരുന്ന കെ.ജി.റ്റി കൊമേഴ്സ് പരീക്ഷ ജൂലൈ 12ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ സമയക്രമം www.keralapareekshabhavan.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.1785/19
date
- Log in to post comments