Skip to main content

കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു

  തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരിടുന്നതിനുളള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
ഫോണ്‍ നമ്പരുകള്‍-കളക്ട്രേറ്റ്  കണ്‍ട്രോള്‍ റൂം -0481 2304800, 9446562236, കോട്ടയം താലൂക്ക് -0481 2568007, ചങ്ങനാശേരി -04812420037, മീനച്ചില്‍-048222 12325, വൈക്കം -04829231331, കാഞ്ഞിരപ്പള്ളി -04828 202331

date