Skip to main content

പ്രവാസികള്‍ക്ക് പരാതി നല്‍കാം

  പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി ജൂണ്‍ 19 രാവിലെ 11ന് കളക്ട്രേറ്റില്‍ യോഗം ചേരും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു  അധ്യക്ഷത വഹിക്കും. പ്രവാസികളുടെ പരാതികള്‍ ജൂണ്‍ 18നകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2560282  

date