Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

  ട്രാക്ക് അറ്റകുറ്റപണികള്‍ക്കായി കുറുപ്പന്തറ- ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കോട്ടയ്ക്കാപ്പുറം ലെവല്‍ ക്രോസിംഗ്  ഗേറ്റ് ജൂണ്‍ 13, 14 തീയതികളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട്  ആറു വരെ അടച്ചിടുമെന്ന് എഡിഎം അറിയിച്ചു. ഈ ദിവസങ്ങളില്‍ ഇതുവഴിയുളള വാഹന ഗതാഗതം കാണക്കാരി റെയില്‍വേ ഗേറ്റിലെ എല്‍.സി ഗേറ്റ് വഴി തിരിച്ചുവിടും. 

date