Skip to main content

കൂട്ടയോട്ടം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പും മാന്‍വെട്ടം ഡീര്‍ലൈറ്റ് ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബും ചേര്‍ന്ന്  കൂട്ടയോട്ടം സംഘടിപ്പിച്ചു. മാന്‍വെട്ടം കുരുശുപള്ളി ജംഗ്ഷനില്‍ നിന്നും ഇന്ദിരാജി നഗറിലേക്ക് നടത്തിയ കൂട്ടയോട്ടത്തിന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിനോയ് വി.ജെ,  ക്ലബ് പ്രസിഡന്‍റ്  ജോയ് കളരിക്കല്‍,  കെ.എസ്. ഗോകുല്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

date