Skip to main content

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍  കോഴ്സ്

      എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍  ജൂലൈ മൂന്നിന് ആരംഭിക്കുന്ന  ഒരു വര്‍ഷം  ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍
 ആന്‍റ് നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ് കോഴ്സിന്  അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. എസ്.സി/എസ്.റ്റി/ഒഇസി  വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2505900, 9895041706

date