Skip to main content

ഗതാഗത നിയന്ത്രണം

    ഗുരുവായൂര്‍ - ആല്‍ത്തറ - പൊന്നാനി റോഡില്‍ കുമ്മിപാലത്ത് കലുങ്കിന്റെ നിര്‍മ്മാണവും കുമ്മിപാലം മുതല്‍ കരിങ്കല്ലത്താണി വരെയുള്ള റോഡ് വീതി കൂട്ടുന്ന പ്രവൃത്തിയും നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് മഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.       

date