Post Category
താൽക്കാലിക നിയമനം
അയ്യന്തോൾ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്‌സ് സീനിയർ അദ്ധ്യാപക തസ്തികകയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ ഒന്നിന് രാവിലെ 11 ന് എത്തണം. ഫോൺ : 0487-2363437.
date
- Log in to post comments