Skip to main content

കമ്പ്യൂട്ടര്‍ കോഴ്സ് 

എല്‍.ബി.എസ് ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ പോസ്റ്റ്  ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത- ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്വെയര്‍ (പ്ലസ് ടൂ) കോഴ്സ്കളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ് ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0481 2534820, 9495850898

date