Skip to main content

ഡിപ്ലോമ കോഴ്സ്

കെല്‍ട്രോണിന്‍റെ  തിരുവനന്തപുരം വഴുതക്കാട്  നോളഡ്ജ് സെന്‍ററില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്‍റ് ഡിപ്ലോമ കോഴ്സില്‍ പ്രവേശനം ആരംഭിച്ചു. സെന്‍ററില്‍  നിന്ന് നേരിട്ടും  ksg.keltron.in  എന്ന വെബ്സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും. ജൂലൈ 30നകം അപേക്ഷ നല്‍കണം. ഫോണ്‍:  0471-2325154. 

date