Skip to main content

ട്രൈബ്യൂണല്‍ സിറ്റിംഗ് 

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂലൈ ഒന്‍പത്, 23  തീയതികളില്‍ പുനലൂരും 27ന് പീരുമേടും മറ്റു പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും  സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകള്‍, എംപ്ലോയീസ് ഇന്‍ഷുറന്‍സ്- കോമ്പന്‍സേഷന്‍ കേസുകള്‍ എന്നിവ  സിറ്റിംഗില്‍ വിചാരണ നടത്തും. 

date