Skip to main content

തീയതി ദീര്‍ഘിപ്പിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ കുടിശിക അടയ്ക്കുന്നതിനുളള കാലാവധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2585510 

date