Skip to main content

സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം അഞ്ചിന്

സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജൂലൈ അഞ്ചിന് രാവിലെ 11.30ന് വഴുതക്കാട് ട്രാൻസ്‌പോർട്ട് ടവേഴ്‌സിലെ ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പി.എൻ.എക്സ്.2024/19

date