Skip to main content

കെ.ജി.റ്റി ടൈപ്പ്‌റൈറ്റിംഗ്: പരീക്ഷാ തിയതി മാറ്റി 

ജൂലൈ 12ന് ആരംഭിക്കുന്ന ജൂണിലെ കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം വരുത്തി. 19ന് നിശ്ചയിച്ചിരുന്ന ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ പരീക്ഷ ഈ മാസം 22ലേക്ക് മാറ്റി. തുടർന്നുവരുന്ന എല്ലാ പരീക്ഷാ തിയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.keralapareekshabhavan.inwww.bpekerala.in).    
പി.എൻ.എക്സ്.2179/19

date