Skip to main content

എ.സി മെക്കാനിക്, മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പ്രവേശനം

 

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ എ.സി മെക്കാനിക്, മൊബൈല്‍ ടെക്‌നീഷ്യന്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10 .30 ന് കോളെജില്‍ എത്തണം. ഫോണ്‍: 0491-2571369, 9447834732.

date