Skip to main content

മാത്സ് അധ്യാപക ഒഴിവ് 

 

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിനു കീഴില്‍ മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മാത്സ് അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. ദിസവേതനടിസ്ഥാനത്തിലാണ് നിയമനം. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ തയ്യാറായ എം.എസ്.സി, ബി.എഡ്, സെറ്റ്/നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് സ്‌കൂളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. 

date