Skip to main content

ലേലം

 

ബാങ്ക് വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്ത തൃക്കടീരി കുറ്റിക്കോട് അണ്ടൂര്‍തൊടിയില്‍ വീട്ടിലെ അഹമ്മദ് അന്‍സാരിയുടെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ എര്‍ത്ത് പേപ്പര്‍ പ്രൊഡക്ഷന്‍ യൂണിറ്റിലെ രണ്ട് പേപ്പര്‍ കപ്പ് നിര്‍മാണ മെഷീനുകളുടെ ലേലം ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് നടത്തുമെന്ന് ഒറ്റപ്പാലം തഹസില്‍ദാര്‍ അറിയിച്ചു. 

date