Skip to main content

തുല്യതാ പഠിതാക്കള്‍ക്ക് രചനാ മല്‍സരം ഇന്ന്

 

 
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്താം തരം, ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന കഥ, കവിതാ രചനാ മല്‍സരം ഇന്ന് (ജൂലൈ അഞ്ച്) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം. പരിപാടിയില്‍ ജില്ലയിലെ 60 ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തില്‍ നിന്നും 38 പത്താംതരം പഠന കേന്ദ്രങ്ങളില്‍ നിന്നുമുള്ള പഠിതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

date