Skip to main content

ക്ഷേമനിധി കുടിശ്ശിക തിയ്യതി ദീര്‍ഘിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുളളതും റവന്യൂ റിക്കവറിക്ക് അയച്ചിട്ടുളളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കുന്നതിനുളള കാലാവധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. 

date