Skip to main content

കെട്ടിട നിര്‍മ്മാണ അപേക്ഷയില്‍ അദാലത്ത് 

കെട്ടിട നിര്‍മ്മാണ അപേക്ഷകളും പരാതികളും പരിശോധിക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമായി  ജൂലൈ 26, 27 തീയതികളില്‍ ജില്ലാതലത്തില്‍ അദാലത്ത് സംഘടിപ്പിക്കും.  അപേക്ഷകളും പരാതികളും ജൂലൈ 10നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലോ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ നല്‍കണം.  അപേക്ഷയില്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിച്ച രസീത് പകര്‍പ്പ് മറ്റ് ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഉണ്ടായിരിക്കണം.  ഫോണ്‍ 04936 202634.

date