Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വാഴൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത കാര്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍: 0481 2458400
date
- Log in to post comments