Skip to main content

മീറ്റര്‍ റീഡര്‍ / റവന്യൂ അസിസ്റ്റന്റ് താല്‍കാലിക നിയമനം

ജല അതോറിറ്റിയുടെ പെരിന്തല്‍മണ്ണ പി.എഫ് സബ് ഡിവിഷന് കീഴില്‍ മീറ്റര്‍ റീഡര്‍/ റവന്യൂ അസിസ്റ്റന്റ് തസ്തികകളിലേക്ക് പെരിന്തല്‍മണ്ണ പ്രദേശ നിവാസികളായ വിമുക്ത ഭട•ാര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ജൂലൈ 10നകം ലഭിക്കണം.  ഫോണ്‍ 0483 2734932.

 

date