Skip to main content

എസ്.സി, എസ്.ടി സീറ്റൊഴിവ്

ടൂറിസം വകുപ്പിന്റെ കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്.  ഫോണ്‍ 04933 224025, 9895510650.

 

date